വിദ്യാർഥിനികൾക്ക് നേരെ ലൈംഗികാതിക്രമം ; കായികാധ്യാപകന് സസ്പെഷൻ ; സംഭവം കണ്ണൂരിൽ

അ​ധ്യാ​പ​ക​ന്‍ എ​ട്ട് വി​ദ്യാ​ര്‍​ഥി​നി​ക​ളെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നു പ​രാ​തി. ക​ണ്ണൂ​ര്‍ ച​ന്ദ​നാ​ക്കാം​പാ​റ​യി​ലെ സ്വ​കാ​ര്യ സ്കൂ​ളി​ലെ അ​ധ്യാ​പ​ക​നെ​തി​രേ​യാ​ണു ആ​രോ​പ​ണം ഉ​യ​ര്‍​ന്നി​രി​ക്കു​ന്ന​ത്.ചൈ​ല്‍​ഡ് പ്രൊ​ട്ട​ക്ഷ​ന്‍ ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്കൂ​ളി​ല്‍ ന​ട​ത്തി​യ കൗ​ണ്‍​സി​ലിം​ഗി​ലാ​ണു വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ പീ​ഡ​ന വി​വ​രം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഇ​തേ​തു​ട​ര്‍​ന്നു പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ കാ​യി​കാ​ധ്യാ​പ​ക​നെ സ​സ്പെ​ന്‍​ഡ് ചെ​യ്തു.നേ​ര​ത്തെ​യും ഈ ​അ​ധ്യാ​പ​ക​നെ​തി​രെ പ​രാ​തി ഉ​യ​ര്‍​ന്നി​രു​ന്നു​വെ​ങ്കി​ലും സ്കൂ​ളി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു ന​ട​പ​ടി​ക​ളൊ​ന്നും ഉ​ണ്ടാ​യി​ല്ലെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: