അശോക ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. മന്ദാകിനി അന്തരിച്ചു

കണ്ണൂർ: അശോക ഹോസ്പിറ്റൽ (പഴയ ശാന്തി പോളി ക്ലിനിക്, പ്രഭാത് ടാക്കീക്സ്) സൂപ്രണ്ടും പ്രശസ്ത ഗൈനോകോളജിസ്റ്റുമായ ഡോ. മന്ദാകിനി (80) അന്തരിച്ചു ഭർത്താവ്: ത്യാഗരാജൻ (പരേതൻ) മക്കൾ: ഡോക്ടർ സലിൽ, തനൂജ്, ഡോ. ബിജു കെ.ടി. സംസ്കാരം ഉച്ചയ്ക്ക് 2.30 ന് പയ്യാമ്പലം പൊതുശ്മശാനത്ത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: