ഇരിക്കൂറിൽ പേപ്പട്ടി ആക്രമണം നിരവധി പേർക്ക് കടിയേറ്റു

ഇരിക്കൂർ: ഇരിക്കുറിൽ ഇന്ന് രാവിലെ ഉണ്ടായ പേപ്പട്ടി ആക്രമണത്തിൽ നിരവധി പേർക്ക് കടിയേറ്റു. പരിക്കേറ്റ ഹോട്ടൽ ജീവനക്കാരൻ മായിൻ. ഉടമ,ഷീബ. പത്രവിതരണക്കാരനായ യുവാവ്. ഒരു കാൽ നടയാത്രക്കാരൻ എന്നിവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ആക്രമണത്തിനിരയാക്കിയ പട്ടിയെ പിന്നീട് നാട്ടുകാർ തല്ലിക്കൊന്നു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: