നവകേരളത്തിന് വെയ്ക്കിന്റെ കൈത്താങ്ങ്

കണ്ണൂർ ജില്ല കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന പ്രവാസി സംഘടനയായ

WAKE ( Welfare Association of Kannur Expats ) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 ലക്ഷം രൂപ യുടെ ചെക്ക് ബഹുമാനപ്പെട്ട തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് WAKE പ്രസിഡന്റ് പനക്കാട്ട് അബ്ദുൽഖാദർ കൈമാറുന്നു.
ജനറൽ സെക്രട്ടറി ടി.പി സുരേഷ്‌കുമാർ, ട്രഷറർ സഹീർ പാലക്കോടൻ, കെ.പി ശശിധരൻ എന്നിവർ സമീപം

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: