കമ്പിൽ ഖുവ്വത്തുൽ ഇസ്ലാം മദ്രസ്സ ഒഡിറ്റോറിയത്തിൽ പെൺ കുട്ടികൾക്കായി ആത്മ സംസ്കരണത്തിന്റെ വേദി

കമ്പിൽ ഖുവ്വത്തുൽ ഇസ്ലാം മദ്രസ്സ ഓഡിറ്റോറിയത്തിൽഎട്ടാം തരം മുതൽ ഡിഗ്രി വരെ യുള്ള പെൺകുട്ടികൾക്കായി ആത്മ സംസ്കരണവേദി
 ഒക്ടോബർ 29* ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക്  കമ്പിൽ ഖുവ്വത്തുൽ ഇസ്ലാം മദ്രസ്സ ഒഡിറ്റോറിയത്തിൽ എട്ടാം തരം മുതൽ ഡിഗ്രി വരെ എത്തി നിൽക്കുന്ന പെൺ കുട്ടികൾക്കായി ആത്മ സംസ്കരണത്തിന്റെ വേദി സംഘടിപ്പിക്കുന്നു സഹോദരി അറിയാൻ  എന്ന ശീർഷകത്തിൽ പണ്ഡിതനും പ്രഭാഷകനുമായ പ്രഗത്ഭ  പരിശീലകൻ ഉസ്താദ്  ഇസ്സുദ്ധീൻ പൊതുവാച്ചേരിയുടെ പ്രഭാഷണവും ഉണ്ടായിരിക്കുന്നതാണ്

വിശദവിവരങ്ങൾക്കും പേര് റജിസ്റ്റർ ചെയ്യുന്നതിനും ബന്ധപ്പെടുക
9744129651
8606894047
7593025413

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: