കൺസ്യൂമർ ഫെഡ് ക്രിസ്തുമസ് പുതുവത്സര ചന്ത

കൺസ്യുമർ ഫെഡിന്റെ ക്രിസ്തുമസ് പുതുവത്സര ചന്ത ഡിസമ്പർ 24 ന് രാവിലെ 9 മണിക്ക് പയ്യന്നൂർ ത്രിവേണി സൂപ്പർ മാർക്കറ്റിൽ ഉദ്ഘാടനം ചെയ്തു. ത്രിവേണി യൂണിറ്റ് മാനേജർ രജീഷ് കണ്ണോത്തിന്റെ അധ്യക്ഷതയിൽ പയ്യന്നൂർ നഗരസഭ ചെയർമാൻ അഡ്വ: ശശി വട്ടക്കൊവ്വൽ ആദ്യ വിൽപ്പന നടത്തി ഉദ്ഘാടനം ചെയ്തു.ഡിസമ്പർ 31 വരെ മുഴുവൻ നിത്യോപയോഗ സാധനങ്ങളും ക്രിസ്തുമസ് പുതുവത്സര ആഘോഷത്തിനാവശ്യമായ ത്രിവേണി പ്ലം കേക്കുകളും വൻ വിലക്കുറവിൽ ഇവിടെ നിന്നും ലഭിക്കുന്നതാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: