നവചേതന കലാ – സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ചെണ്ട മേള അരങ്ങേറ്റം ആഗസ്ത് 25 ന്

0

മാങ്ങാട്: നവചേതന കലാ – സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ 100 ദിവസങ്ങളിലായി രജീഷ് പയ്യട്ടം ഗുരുവിന്റെ കീഴിൽ പരിശീലനം നേടി വരുന്ന 5 വയസ്സ് മുതൽ 20 വയസ്സ് വരെയുള്ള 10 പെൺകുട്ടികളും 26 ആൺകുട്ടികളും ഉൾപ്പെടെ 36 കുട്ടികളുടെ ചെണ്ടമേളം അരങ്ങേറ്റം ആഗസ്ത് 25 ന് ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് മാങ്ങാട് കൃഷ്ണപിള്ള സ്മാരക കലാസമിതി ഗ്രൗണ്ടിൽ നടക്കും. ടി.വി.രാജേഷ് MLA ഉദ്ഘാടനം ചെയ്യും. 3500 ചതുരശ്ര അടി വലിപ്പമുള്ള പ്രത്യേകം തയ്യാറാക്കിയ പടുകൂറ്റൻ പന്തലിലാണ് അരങ്ങേറ്റം.

 

chenda

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading