Day: October 23, 2020

കണ്ണൂരിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പടിഞ്ഞാറെമൊട്ട, കുണ്ടംചാല്‍, കീരിയാട്, പയറ്റിയാക്കവ്, പുഴാതി, പട്ടേല്‍റോഡ്, ആശാരികമ്പനി, വിവേകാനന്ദറോഡ്, കപ്പാലം, കൊല്ലാറത്തിക്കല്‍, എ കെ ജി റോഡ് എന്നീ ഭാഗങ്ങളില്‍...

പുന്നാട് മുത്തപ്പൻ മടപ്പുരയിൽ ഭണ്ഡാരം തകർത്ത് മോഷണം

ഇരിട്ടി: പുന്നാട് മുത്തപ്പൻ മടപ്പുരയിൽ ഭണ്ഡാരം തകർത്ത് മോഷണം. മടപ്പുരയോട് ചേർന്ന് സ്ഥാപിച്ച രണ്ട് ഭണ്ഡാരങ്ങൾ ആണ് കുത്തിതുറന്ന് പണം മോഷ്ടിച്ചത് . (more…)

കണ്ണൂർ ജില്ലയില്‍ 497 പേര്‍ക്ക് കൂടി കൊവിഡ്; 458 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കണ്ണൂർ ജില്ലയില്‍ ഇന്ന് 497 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 458 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ (more…)

സംസ്ഥാനത്ത് ഇന്ന് 8511 പേര്‍ക്ക് കോവിഡ്;കണ്ണൂരിൽ 497 പേർക്ക്

സംസ്ഥാനത്ത് ഇന്ന് 8511 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1375, തൃശൂര്‍ 1020, തിരുവനന്തപുരം 890, എറണാകുളം 874, കോഴിക്കോട് 751, ആലപ്പുഴ 716, കൊല്ലം 671,...

തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒരവസരം കൂടി

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളില്‍ ഒക്ടോബര്‍ ഒന്നിന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടികയില് (more…)

ഖാദി മേഖലയില്‍ കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കും;  മന്ത്രി ഇ പി ജയരാജന്‍  പാപ്പിനിശ്ശേരി സില്‍ക്ക് വീവിംഗ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

ഖാദി മേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് കൂടുതല്‍ പേര്‍ക്ക് തൊഴില്‍ (more…)