കണ്ണൂർ ജില്ലയില്‍ 497 പേര്‍ക്ക് കൂടി കൊവിഡ്; 458 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

0

കണ്ണൂർ ജില്ലയില്‍ ഇന്ന് 497 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 458 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. രണ്ട് പേര്‍ വിദേശത്തു നിന്നും 18 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരും 19 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

സമ്പര്‍ക്കംമൂലം

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 30

ആന്തൂര്‍ നഗരസഭ 5

ഇരിട്ടി നഗരസഭ 7

കൂത്തുപറമ്പ് നഗരസഭ 6

പാനൂര്‍ നഗരസഭ 10

പയ്യന്നൂര്‍ നഗരസഭ 6

ശ്രീകണ്ഠാപുരം നഗരസഭ 9

തലശ്ശേരി നഗരസഭ 22

തളിപ്പറമ്പ് നഗരസഭ 3

മട്ടന്നൂര്‍ നഗരസഭ 8

ആലക്കോട് 4

ആറളം 3

അയ്യന്‍കുന്ന് 5

അഴീക്കോട് 7

ചപ്പാരപ്പടവ് 2

ചെമ്പിലോട് 6

ചെങ്ങളായി 10

ചെറുകുന്ന് 8

ചെറുപുഴ 3

ചെറുതാഴം 4

ചിറക്കല്‍ 11

ചിററാരിപ്പറമ്പ് 9

ചൊക്ലി 3

ധര്‍മ്മടം 3

എരമം കുററൂര്‍ 2

എരഞ്ഞോളി 3

എരുവേശ്ശി 2

ഏഴോം 7

കടമ്പൂര്‍ 6

കടന്നപ്പള്ളി പാണപ്പുഴ 1

കതിരൂര്‍ 4

കല്ല്യാശ്ശേരി 7

കണിച്ചാര്‍ 1

കാങ്കോല്‍ ആലപ്പടമ്പ 5

കണ്ണപുരം 5

കരിവെള്ളൂര്‍-പെരളം 4

കീഴല്ലൂര്‍ 1

കേളകം 2

കൊളച്ചേരി 3

കോളയാട് 6

കൂടാളി 3

കോട്ടയം മലബാര്‍ 4

കൊട്ടിയൂര്‍ 3

കുഞ്ഞിമംഗലം 1

കുന്നോത്തുപറമ്പ് 2

കുറുമാത്തൂര്‍ 7

കുററ്യാട്ടൂര്‍ 2

മാടായി 5

മാലൂര്‍ 17

മാങ്ങാട്ടിടം 4

മാട്ടൂല്‍ 2

മയ്യില്‍ 2

മൊകേരി 1

മുണ്ടേരി 5

മുഴക്കുന്ന് 3

മുഴപ്പിലങ്ങാട് 4

നടുവില്‍ 11

നാറാത്ത് 15

ന്യൂമാഹി 12

പടിയൂര്‍ 1

പന്ന്യന്നൂര്‍ 5

പാപ്പിനിശ്ശേരി 13

പരിയാരം 4

പാട്യം 10

പട്ടുവം 2

പായം 6

പെരളശ്ശേരി 2

പേരാവൂര്‍ 8

പെരിങ്ങോം വയക്കര 22

പിണറായി 6

രാമന്തളി 6

തില്ലങ്കേരി 11

തൃപ്പങ്ങോട്ടൂര്‍ 6

ഉദയഗിരി 2

ഉളിക്കല്‍ 3

വേങ്ങാട് 3

കാസര്‌ഗോംഡ് 1

പാലക്കാട് 1

ഇതരസംസ്ഥാനം:

ആന്തൂര്‍ നഗരസഭ 1

ഇരിട്ടി നഗരസഭ 2

കൂത്തുപറമ്പ് നഗരസഭ 1

പാനൂര്‍ നഗരസഭ 2

മട്ടന്നൂര്‍ നഗരസഭ 2

അയ്യന്‍കുന്ന് 1

ചെമ്പിലോട് 1

ചൊക്ലി 1

എരുവേശ്ശി 1

കല്ല്യാശ്ശേരി 1

കണിച്ചാര്‍ 1

കീഴല്ലൂര്‍ 1

കേളകം 1

മാലൂര്‍ 1

പരിയാരം 1

വിദേശത്തുനിന്നു വന്നവര്‍:

മട്ടന്നൂര്‍ നഗരസഭ 1

പടിയൂര്‍ 1

ആരോഗ്യ പ്രവര്‍ത്തകര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1

കൂത്തുപറമ്പ് നഗരസഭ 1

തലശ്ശേരി നഗരസഭ 1

മട്ടന്നൂര്‍ നഗരസഭ 1

കടന്നപ്പള്ളി പാണപ്പുഴ 3

കതിരൂര്‍ 1

കുറുമാത്തൂര്‍ 1

മയ്യില്‍ 2

മുണ്ടേരി 1

നടുവില്‍ 1

പാപ്പിനിശ്ശേരി 1

പരിയാരം 3

പെരിങ്ങോം വയക്കര 1

ഉളിക്കല്‍ 1

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading