പെയിന്റിങ്‌ തൊഴിലാളിക്ക് വെട്ടേറ്റു

ചാല:ചാല കളരിവട്ടം ക്ഷേത്രത്തിനു സമീപത്ത് എസ്.ഐ. റോഡിലെ ഹരീഷി(54)ന് വെട്ടേറ്റു. ശനിയാഴ്ച രാത്രി 8.30-ഓടെയാണ് സംഭവം. ഹരീഷിനെ പരിക്കുകളോടെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പ്രതിയെ എടക്കാട് പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: