ബ്രിട്ടീഷ് കാലത്തെ വിഭജനാന്തരീക്ഷം : കെമാൽ പാഷ

കണ്ണൂർ : സ്വാന്തന്ത്ര്യ ലഭിക്കുന്നതിന് മുൻപുള്ള വിഭജനാന്തരീക്ഷമാണ് പൗരത്വ നിയമ ഭേദഗതിക്കു ശേഷം രാജ്യത്ത് നിലനിൽക്കു ന്നതെന്ന് ജസ്റ്റിസ് കെമാൽ പാഷ . അവർണൻ , സവർണൻ എ ന്നിങ്ങനെ തരംതിരിച്ചാണ് ബ്രിട്ടീഷ് രാജ് ഇന്ത്യയിൽ കിരാത ഭരണം നടത്തിയിരുന്നത് . സി . എ . എ പാസാക്കിയ അന്തരീഷം ഇതേ സാഹചര്യത്തിലേക്ക് ഇന്ത്യയെ നയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു . കണ്ണൂർ ഇന്റർനാഷണൽ കൾച്ചറൽഫെസ്റ്റിവലിൽ പൗരത്വനി യമം , നൈതികത എന്ന സംവാദ ത്തിൽ പങ്കെടുത്ത് സംസാരിക്കു കയായിരുന്നു കെമാൽപാഷ . മാധ്യമ പ്രവർത്തകൻ എം . വി നികേ ഷ്കുമാർ സംസാരിച്ചു .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: