കേരളത്തിലെ ചിലയിടങ്ങളില് 24 മണിക്കൂറിനുള്ളില് കനത്ത മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

ജൂണ് 21 മുതല് 24 വരെ ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. തുടര്ച്ചയായ മഴയുടെ പശ്ചാത്തലത്തില്

പെട്ടെന്നുള്ള വെള്ളപ്പൊക്കം, ഉരുള്പൊട്ടല്, മണ്ണിടിച്ചില് എന്നിവ തുടരുവാനും സാധ്യതയുണ്ട്.

error: Content is protected !!
%d bloggers like this: