ജസ്ന തിരോധാനം: അന്വേഷണം വഴിത്തിരിവിൽ

പത്തനംതിട്ടയില്‍ നിന്ന് കാണാതായ ജസ്നയെക്കുറിച്ചുള്ള അന്വേഷണം നിര്‍ണായക

വഴിത്തിരിവിലെന്ന് സൂചന ജസ്നയുടെ ആണ്‍സുഹൃത്തിനെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതായി പത്തനംതിട്ട എസ്.പി സ്ഥിരീകരിച്ചു. അതേസമയം കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ജസ്നയുടെ സഹോദരന്‍ ഹൈക്കോടതിയെ സമീപിച്ചു

error: Content is protected !!
%d bloggers like this: