പള്ളിക്കുളം തയ്യുളളതിൽ വളപ്പിൽ ലീലാവതിയുടെ മകൻ കൃഷ്ണൻ (54) നിര്യാതനായി

കണ്ണൂർ: പള്ളിക്കുളം തയ്യുളളതിൽ വളപ്പിൽ ലീലാവതിയുടെ മകൻ കൃഷ്ണൻ (54) നിര്യാതനായി
സഹോദരങ്ങൾ : ഭാഗ്യലക്ഷ്മി , കണ്ണദാസൻ , ജയപ്രകാശ് , ജഗദീഷ്
ഭാര്യ : നിഷ
മക്കൾ : ഹരിപ്രിയ , ആര്യ
മരുമകൻ : ഷൈജു
ശവസ്ക്കാരം ഇന്ന് (21.11.2019 ) ഉച്ചക്ക് 12:00 മണിക്ക് പയ്യാമ്പലം പൊതു ശ്മശാനത്തിൽ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: