‘കെ സുധാകരനെ വിളിക്കൂ, കോൺഗ്രസിനെ രക്ഷിക്കു’; തലസ്ഥാനത്ത് ഫ്ലക്സുകൾ

കെ. സുധാകരനെ കെപിസിസി പ്രസിഡന്റാക്കണമെന്ന് ഫ്ളക്സ് ബോര്‍ഡ്. കെപിസിസി ആസ്ഥാനത്തിനു മുന്നിലും എം.എല്‍.എ ഹോസ്റ്റലിനു മുന്നിലുമാണ്  ബോ‍ര്‍ഡുകള്‍ സ്ഥാപിച്ചത്.  ഇനിയൊരു പരീക്ഷണത്തിന് സമയമില്ലെന്നും   പോസ്റ്ററിൽ പറയുന്നു. പോസ്റ്ററുകള്‍ യൂത്ത് കോണ്‍ഗ്രസിന്റെയും കെഎസ്‌യുവിന്റെയും പേരിലാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: