ഇന്ന് 75 പേർക്ക് കോവിഡ്; കണ്ണൂരിൽ 4 പേർക്ക്

സംസ്ഥാനത്ത് ഇന്ന് 75 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 90 പേർ രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചതിൽ 53 പേർ വിദേശത്ത് നിന്നും 19 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവർ . 3 പേർക്ക് സമ്പർക്കത്തിലൂടെ രോഗം.

കൊല്ലം – 14 മലപ്പുറം – 11 കാസർകോട് – 9

തൃശൂർ -8 തിരുവനന്തപുരം – 3 പാലക്കാട് – 6

കോഴിക്കോട് 6 എറണാകുളം- 5

കോട്ടയം – 4 കണ്ണൂർ – 4

വയനാട്- 3 പത്തനംതിട്ട – 1 ആലപ്പുഴ – 1

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: