ഇന്ത്യ – ചൈന സംഘർഷത്തിൽ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചെന്ന് റിപ്പോര്‍ട്ട് ; വാർത്ത പുറത്ത് വിട്ടത് എ.എൻ.ഐ

ഇന്ത്യ – ചൈന അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തില്‍ 20 ഇന്ത്യൻ സൈനികർക്ക് വീരമൃത്യുവെന്നു റിപ്പോര്‍ട്ട്. വാർത്താ ഏജൻസിയായ ANI ആണ് റിപ്പോർട്ട് പുറത്ത് വിട്ടത്. 43 ഓളം ചൈനീസ് സൈനികരും മരണപ്പെടുകയോ ഗുരുതരമായ പരിക്കേൽക്കുകയോ ചെയ്തു. പത്തിലേറെ സൈനികരുടെ വീരമൃത്യു വാര്‍ത്താ എജന്‍സിയായ പി.ടി.ഐ സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് സ്ഥിരീകരിച്ചിട്ടുണ്ട്. 8104FE94-C209-43F9-BF67-E1371809CC56

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: