ബസ് ഷെൽട്ടർ കരി ഓയിൽ ഒഴിച്ചു നശിപ്പിച്ചു .

തലശ്ശേരി : പാനൂർപൊയിലൂരിൽ അശ്വനി പുരം റേഷൻ കടയ്ക്ക് മുന്നിലുള്ള ഓട്ടാണി മാസുമാസ്റ്റർ സ്മാരക ബസ്സ് ഷെൽട്ടർ കരിഓയിൽ ഒഴിച്ചു വികൃതമാക്കിയതായി ആക്ഷേപം . സമീപത്തെ ആർ . എ സ് . എസ് . പതാകൾ നശിപ്പിക്കു കയും ചെയ്തു . തൊട്ടടുത്ത് പണി കഴിപ്പിച്ച അശ്വനി കു മാർ , കെ . പി . സുരേന്ദ്രൻ സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം ഈ ശനിയാഴ്ച നടക്കാനിരി ക്കെ നടന്ന ഈ സംഭവം നാ ട്ടുകാരിൽ ആശങ്കയുണർത്തി യിട്ടുണ്ട് . അശ്വനികുമാറിന്റെ യും സുരേന്ദ്രന്റെയും ബലിദാ ന ദിനമാണ് ഈ ശനിയാഴ്ച .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: