അഴീക്കോട് അരയാക്കണ്ടിപറയിലെ ഫുൾബെഞ്ച് കൂട്ടായ്മ റോഡരികിലെ കാടുകൾ വെട്ടിത്തെളിച്ചു

അഴീക്കോട് : അരയാക്കണ്ടിപറയിലെ ഫുൾബെഞ്ച് കൂട്ടായ്മ & ചാരിറ്റി പ്രവർത്തകർ അവരുടെ സാമൂഹിക പ്രവർത്തനത്തിന്റെ ഭാഗമായി പൂതപ്പാറ മുതൽ അരയാക്കണ്ടിപ്പാറ വരെയുള്ള അപകടകരമായ വളവിൽ റോഡിലേക്ക് ഇറങ്ങി നിൽക്കുന്ന മുഴുവൻ കാടുകളും വൃത്തിയാക്കി. കമ്മറ്റി പ്രസിഡന്റ് കൃഷ്ണൻ, സെക്രട്ടറി സാജിദ് എം പി, അൻസാരി എം പി, നൗഷാദ് എ കെ, എറമുള്ളാൻ, നവാസ് എം പി, ഹബീബ് എം പി എന്നിവർ നേതൃത്വം നൽകി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: