കെവിൻ ദുരൂഹ മരണം: കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം

പ്രണയവിവാഹത്തെത്തുടര്‍ന്ന് ഭാര്യവീട്ടുകാര്‍ തട്ടികൊണ്ടുപോയ ശേഷം

കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കോട്ടയം എസ്എച്ച് മൗണ്ട് സ്വദേശി കെവിൻ ജോസഫിന്‍റെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം. പത്തു ലക്ഷം രൂപയുടെ ധനസഹായം നല്‍കാൻ മന്ത്രിസഭായോഗത്തിൽ തീരുമാനമായി

ഇതോടൊപ്പം കെവിന്‍റെ ഭാര്യ നീനുവിന്‍റെ പഠനത്തിന്‍റെ ചെലവും സര്‍ക്കാര്‍ ഏറ്റെടുക്കും.

നിലവിൽ വാടകവീട്ടിൽ കഴിയുന്ന കുടുംബത്തിന് വീടുവയ്ക്കുന്നതിനായിരിക്കും പണം അനുവദിക്കുക.

ജില്ലാ വാർത്തകൾക്കു പുറമേ ദേശീയ, അന്തർദേശീയ വാർത്തകൾ എളുപ്പത്തിൽ അറിയാൻ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ

https://facebook.com/kannurvarthakaldotinhttps://facebook.com/kannurvarthakaldotin

%d bloggers like this: