കണ്ണൂർ: കണ്ണൂക്കര ശ്രീ വിജയ് ഭവനത്തിൽ വി.സി ശ്രീലത (66) അന്തരിച്ചു.

കണ്ണൂർ: കണ്ണൂക്കര ശ്രീ വിജയ് ഭവനത്തിൽ വി.സി ശ്രീലത(66) അന്തരിച്ചു.

ഭർത്താവ് എം.പി വിജയൻ, മക്കൾ; ബൈജു, ഷൈജു, ജിത്തു

മരുമക്കൾ: രസ്ന, റോഷ്‌ന, ബിന്ദ്യ

സഹോദരങ്ങൾ: വി സി നളിനി ടീച്ചർ, വി സി ശാന്ത ടീച്ചർ, വി സി രാമചന്ദ്രൻ മാസ്റ്റർ, വി സി ഹരീന്ദ്രൻ മാസ്റ്റർ, പ്രൊഫ. വി സി അശോക് കുമാർ.

സംസ്കാരം ഇന്ന് വൈകിട്ട് നാലിന് പയ്യാമ്പലത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: