കണ്ണൂർ ഗവ.മെഡിക്കൽ കോളെജിൽ ജീവനക്കാരുടെ കഞ്ഞിവെപ്പ് സമരം

പരിയാരം:സർക്കാർ ഏറ്റെടുത്ത  പരിയാരം മെഡിക്കൽ കോളേജിൽ ഏതാനും മാസങ്ങളായി ശമ്പള വിതരണം വൈകുന്നതിൽ പ്രതിഷേധിച്ച്ഐഎൻടിയുസി, കെസി ഡബ്ള്യുഎഫ്,,കെജിഎൻയു യൂണിയനുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ,മെഡിക്കൽകോളേജ്പ്രിൻസിപ്പലിന്റെഓഫീസിന് മുന്നിൽ കഞ്ഞിവെച്ച് പ്രതിഷേധസമരംനടത്തി.സമരം ഐഎൻടിയുസി യൂണിറ്റ്ജനറൽസെക്രട്ടറി.പി.ഐ.ശ്രീധരൻ ഉദ്ഘാടനം ചെയ്തു.കെസിഡബ്ള്യുഎഫ് യൂണിയൻഎക്സിക്യൂട്ടീവ്അംഗം.ടി.രാജൻ,കെ.ജി.എൻ.യു.യൂണിയൻസെക്രട്ടറിറോബിൻബേബി,യു.കെ.മനോഹരൻ,ദിലീപൻ.കെ.വി,ഷാജി. ടി.വി,സുരേഷ്.പി.എം,പ്രദീപൻ,ശാലിനി.കെ,ജെ.വിജയമ്മ, ജെസ്സി.എം.വി എന്നിവർ നേതൃത്വംനൽകി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: