ബോർഡ് സ്ഥാപിക്കുന്നതിനിടെ ട്രാൻസ്ഫോർമറിൽനിന്ന് രണ്ടുപേർക്ക് ഷോക്കേറ്റു

തലശ്ശേരി : തലശ്ശേരിയിൽ വ്യാപാരസ്ഥാപനത്തിന്റെ ബോർഡ് സ്ഥാപിക്കുന്നതിനിടയിൽ ട്രാൻസ്ഫോർമറിൽ നിന്ന് രണ്ടുപേർക്ക് ഷോക്കേറ്റു . പരിക്കേറ്റ ഷഹിലിനെ ( 18 ) കോഴിക്കോട് സ്വകാര്യ ആസ്പത്രിയിലും വിഷ്ണുവിനെ ( 26 ) കണ്ണൂർ സ്വകാര്യ ആസ്പത്രി യിലും പ്രവേശിപ്പിച്ചു . എ.വി.കെ. നായർ റോഡ് മുജാഹിദ് പള്ളിക്ക് സമീപം ബുധനാഴ്ച വൈകീട്ടാണ് സംഭവം .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: