ട്രയിനിൽ നിന്ന് വീണ് ഗുരുതര പരുക്ക്; ആളെ തിരിച്ചറിഞ്ഞില്ല

കണ്ണപുരം: പരശുറാം എക്സ്പ്രസ്സിൽ നിന്നും യാത്രക്കാരൻ തെറിച്ച് വീണ് ഗുരുതര പരുക്ക് .ഇന്ന് വൈകിട്ട് കണ്ണുർ ഭാഗത്ത് നിന്നും മംഗലാപുരം ഭാഗത്തേക്ക് പോകുന്ന പരശുറാം എക്സ്പ്രസ്സിൽ നിന്നാണ് യാത്രക്കാരൻ കണ്ണപുരത്ത് തെറിച്ച് വീണത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. അപകടസമയത്ത് റോസ് നിറത്തിലുള്ള ഷർട്ട് ധരിച്ചിരുന്നു. പുറം ഭാഗത്ത് മുഴപോലുള്ള അടയാളമുണ്ട്. ഇദ്ധേഹത്തെ കുറിച്ച് അറിയുന്നവർ കണ്ണപുരം പോലിസിൽ ബന്ധപ്പടുക : 0497 2860244

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: