Day: October 9, 2018

റിട്ടയേർഡ് എസ് ഐ യെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

മട്ടന്നൂർ : രണ്ട് വർഷമായി കളറോഡ് വാടകവീട്ടിൽ താമസക്കാരനായ റിട്ടയേർഡ് എസ് ഐ മയ്യിൽ സ്വദേശി ഭാസ്കരൻ അടിയോടിയെ (76) ആണ് ഇന്ന് ഉച്ചക്ക് ശേഷം മരിച്ച...

സി.എച്ച്.എം എ.എൽ.പി സ്കൂളിൽ ജൈവ പന്തൽ ഒരുങ്ങുന്നു

കണ്ണൂർ ജില്ലയിലെ തന്നെ ഏറ്റവും വലിയ പ്രൈമറി വിദ്യാലയമായ തളിപ്പറമ്പ സി.എച്ച്.എം എ.എൽ.പി സ്കൂളിൽ ഹരിത ക്ലബ്ബിന്റ ആഭിമുഖ്യത്തിൽ ഹരിതവിദ്യാലയം കെട്ടിപ്പടക്കുക എന്ന ലക്ഷ്യത്തോടെ ഒരുക്കുന്ന ജൈവ...

ശബരിമല വിധി: കണ്ണൂരില്‍ നാളെ നാമജപ യാത്ര

കണ്ണൂര്‍: ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ നടപടിക്കെതിരെ നാളെ കണ്ണൂരില്‍ നാമജപയാത്ര നടത്തുന്നു. സേവ് ശബരിമല മൂവ്‌മെന്‍റാണ്  (more…)

കണ്ണൂർ റെയില്‍വെ സ്റ്റേഷനിലെത്തുന്ന യാത്രക്കാര്‍ക്ക് ഇനി ചിത്രങ്ങള്‍ കണ്ട് മടങ്ങാം

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പുതുതായി നിര്‍മാണം പൂര്‍ത്തിയാവുന്ന അടിപ്പാതയില്‍ നിറയെ ചിത്രങ്ങള്‍ ഒരുക്കി റെയില്‍വേ. അടിപ്പാത ഉദ്ഘാടനം നവംബര്‍ ഒന്നിനാണ്. (more…)

വാട്ട്‌സാപ്പ് വഴി മലയാളം പ്രസിദ്ധീകരണങ്ങളുടെ പിഡിഎഫ് പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍:കണ്ണൂർ എരുമേലിക്കാരായ ഗ്രൂപ്പ് അഡ്‌മിനേയും പൊലീസ് തേടുന്നു

പ്രമുഖ മലയാളം ദിനപത്രത്തിന്റെ ഉടമസ്ഥതയിലുള്ള വിവിധ പ്രസിദ്ധീകരണങ്ങളുടെ പിഡിഎഫ് കോപ്പികള്‍ വാട്ട്‌സാപ്പ് വഴി പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍. നെടുങ്കണ്ടം കുന്നേല്‍ സ്വദേശി എബിന്‍ ബിനോയെയാണ് കോട്ടയം ഈസ്റ്റ് പൊലിസ്...

എടൂർ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി അനുവദിച്ച സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റ് ഉദ്ഘാടനം

എടൂർ: എടൂർ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി അനുവദിച്ച സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റ് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം (more…)

ശബരിമല: സുപ്രീം കോടതി വിധി ശുദ്ധ അസംബന്ധം;കെ എം ഷാജി എം. എൽ. എ

ഇരിക്കൂർ: അടുത്ത കാലത്തുണ്ടായ സുപ്രീം കോടതിയിലെ ചില വിധികൾ ശുദ്ധ അസംബന്ധമാണെന്ന് കെ.എം.ഷാജി.എം.എൽ.എ.യുക്തിവാദവുംവിശ്വാസവും കൂട്ടിക്കഴച്ച് വിധി പറയുന്നത് പൊതുസമൂഹത്തിന് മുന്നിൽ വലിയ (more…)

കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്

പയ്യന്നൂര്‍: പെരുമ്പ ദേശീയപാതയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്. പയ്യന്നൂര്‍ അര്‍ച്ചന ബാറിലെ ജീവനക്കാരന്‍ കോറോം ചാലക്കോട്ടെ അറുമാടി അഭിജിത്തി(24)നാണ് (more…)