റിട്ടയേർഡ് എസ് ഐ യെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

മട്ടന്നൂർ : രണ്ട് വർഷമായി കളറോഡ് വാടകവീട്ടിൽ താമസക്കാരനായ റിട്ടയേർഡ് എസ് ഐ മയ്യിൽ സ്വദേശി ഭാസ്കരൻ അടിയോടിയെ (76) ആണ് ഇന്ന് ഉച്ചക്ക് ശേഷം മരിച്ച നിലയിൽ കണ്ടെത്തിയത് ചക്കരക്കൽ സ്റ്റേഷനിൽ എസ് ഐ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട് തനിച്ചു താമസിക്കുന്ന ഇദ്ദേഹത്തിന്റെ മരണകാരണം വ്യക്തമല്ല മൃതദേഹത്തിന് 3 ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് അറിയിച്ചു മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലേക്ക് മാറ്റി

പോസ്റ്റുമർട്ടത്തിന് ശേഷം ബന്ധുക്കൾക്ക്‌ വിട്ടുകൊടുക്കും.

ഭാര്യ :സുലോചന

മക്കൾ :ബാബു ,ബിജു ,ശ്രീകല

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: