Day: October 6, 2020

എസ്‌.പി ബാലസുബ്രഹ്മണ്യം അനുസ്മരണം സംഘടിപ്പിച്ചു

കണ്ണൂർ: ആകാശവാണി ശ്രോതാക്കളുടെ കലാ-സാംസ്കാരിക സംഘടനയായ കാഞ്ചീരവം കലാവേദി സംസ്ഥാന കമ്മിറ്റിയുടെ  ആഭിമുഖ്യത്തിൽ ഓൺലൈനായി 'നാദശരീര സ്മരണ' എന്ന പേരിൽ  ഗായകൻ എസ്‌.പി ബാലസുബ്രഹ്മണ്യം അനുസ്മരണ പരിപാടി...

ആന്റിജൻ ടെസ്റ്റ് നെഗറ്റീവ് ആകുന്നവർക്ക് ആർ.ടി.പി.സി.ആർ ചെയ്യും

കോവിഡ് സംശയിക്കുന്നവരിൽ ആന്റിജൻ ടെസ്റ്റ് നെഗറ്റീവ് ആയാലും ആർ ടി പി സി ആർ ടെസ്റ്റ് കൂടി നടത്താൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ടെസ്റ്റ്...

മദ്ധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി;മൃതദേഹത്തിന് ഒരാഴ്ചയിലേറെ പഴക്കം

ഏച്ചൂർ: ഏച്ചൂർ വട്ടപൊയിൽ ഡയമണ്ട് പെയിൻ്റ്സിന് സമീപം ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. വട്ട പൊയിൽ പാതിരികാട്ടിൽ ഹൗസിൽ പി ഹരിദാസനെ (67) യാണ് തൂങ്ങി മരിച്ച...

കണ്ണൂർ ജില്ലയിലെ 48 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍

കണ്ണൂർ ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 48 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ്...

കണ്ണൂർ ജില്ലയില്‍ 545 പേര്‍ക്ക് കൂടി കൊവിഡ്; 485 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കണ്ണൂർ ജില്ലയില്‍ 545 പേര്‍ക്ക് ഇന്ന് (ഒക്ടോബര്‍ 6) കൊവിഡ് ബാധ സ്ഥിരീകരിച്ചു. 485 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. അഞ്ചു പേര്‍ വിദേശത്തു നിന്നും 19...

സ്‌നേഹില്‍ കുമാര്‍ സിംഗ് ജില്ലാ ഡെവലപ്‌മെന്റ് കമ്മീഷണറായി ചുമതലയേറ്റു

കണ്ണൂര്‍ ജില്ലാ ഡെവലപ്‌മെന്റ് കമ്മീഷണറായി സ്‌നേഹില്‍ കുമാര്‍ സിംഗ് ചൊവ്വാഴ്ച ചുമതലയേറ്റു  ജില്ലാ കലക്ടര്‍ ടി വി സുഭാഷ് മുമ്പാകെയാണ് അദ്ദേഹം ചുമതലയേറ്റത്.  2016 കേരള കേഡറിലെ...

ഇന്ന് 7871 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കണ്ണൂരിൽ 545

4981 പേര്‍ രോഗമുക്തി നേടി, ചികിത്സയിലുള്ളവര്‍ 87,738; ഇതുവരെ രോഗമുക്തി നേടിയവര്‍ 1,54,092 കഴിഞ്ഞ 24 മണിക്കൂറിനിടെ 60,494 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് 13 പുതിയ ഹോട്ട്...

വ്യാജ പ്രചാരണം നടത്തി ആരോഗ്യമേഖലയെപ്പറ്റി തെറ്റിദ്ധാരണ പരത്തുന്നു: മുഖ്യമന്ത്രി

കണ്ണൂർ :വ്യാജ പ്രചാരണത്തിലൂടെ കേരളത്തിന്റെ ആരോഗ്യ രംഗത്തെപ്പറ്റി  ജനങ്ങളില്‍ തെറ്റിദ്ധാരണ വളര്‍ത്താന്‍  ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന്  മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി കടന്നപ്പള്ളി ഉള്‍പ്പെടെ...

കഞ്ചാവുമായി തില്ലങ്കേരി സ്വദേശി പിടിയില്‍

കണ്ണൂര്‍: കൂത്തുപറമ്പ് എക്‌സൈസ് റെയ്ഞ്ച് സംഘം നടത്തിയ പരിശോധനയില്‍ 200 ഗ്രാം കഞ്ചാവുമായി തില്ലങ്കേരി സ്വദേശി പിടിയിലായി. തില്ലങ്കേരിയിലെ ഷര്‍മിലിനെയാണ് പ്രിവന്റീവ് ഓഫീസര്‍ പ്രമോദന്‍ പി അറസ്റ്റ്...