കണ്ണൂരിൽ നാളെ (ഒക്‌ടോബര്‍ ഏഴ് ബുധനാഴ്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

കണ്ണൂർ :കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മനയത്തുംമൂല, അഡൂര്‍ പാലം, അഡൂര്‍ വായനശാല എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍  ഒക്‌ടോബര്‍ ഏഴ് ബുധനാഴ്ച രാവിലെ ഏഴ് മണി മുതല്‍ 2.30 വരെ വൈദ്യുതി മുടങ്ങും.
പെരളശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മക്രേരി, ഓടക്കടവ്, അമ്പലമെട്ട, വെളുത്തകുന്നത്ത് കാവ്, കിലാലൂര്‍ ഭാഗങ്ങളില്‍ ഒക്‌ടോബര്‍ ഏഴ് ബുധനാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
ബര്‍ണശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പള്ളിയാംമൂല, മണല്‍മുത്തപ്പന്‍, ഒറ്റതെങ്ങ്, കെ വി പാലം, ചാലില്‍ കടവ് ഭാഗങ്ങളില്‍ ഒക്‌ടോബര്‍ ഏഴ് ബുധനാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: