ഫൂട്ബോൾ കളിക്കിടയിൽ കടലിൽ വീണ് വിദ്യാർത്ഥി മുങ്ങിമരിച്ചു

തലശ്ശേരി: ചാലിൽ ബദർപളളിക്ക് സമീപം താമസിക്കന്ന മുഹമ്മദ്ബിലാൽ (13) വിദ്യാർത്ഥിയാണ് മുങ്ങി മരിച്ചത്, നാസർ ആബിദ ദമ്പതികളുടെ മകനാണ് മരണപ്പെട ബിലാൽ.
കൂട്ടുകാരോടൊപ്പം കടൽക്കരയിൽ ഫൂട്ബോൾ കളിച്ചു കൊണ്ടിരിക്കേ അബദ്ധത്തിൽ കടൽ തിരയിൽ അകപ്പെടുകയായിരുന്നു, മൃതദേഹം തലശ്ശേരി ഗവ-ഹോസ്പിറ്റലിൽ എത്തിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: