Obit കണ്ണൂർ കൂത്ത്പറമ്പ് സ്വദേശിയായ വിദ്യാർത്ഥിനി സലാലയിൽ വാഹനാപകടത്തിൽ മരിച്ചു Kannur Varthakal Online September 5, 2017 0 സലാല : കണ്ണൂർ കൂത്തുപറമ്പ് കൈതേരി സ്വദേശി താഹിറിന്റെ മകൾ ഷഹാരിസ് (15) വാഹനാപകടത്തിൽ മരിച്ചു .സലാല ഇന്ത്യൻ സ്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് .മസ്കത്തിനടുത്ത് ബുഅലിയിൽ വെച്ച് ഇവർ സഞ്ചരിച്ചിരുന്ന വാഹനം ഒട്ടകത്തെ ഇടിക്കുകയായിരുന്നു . Share this:Click to share on WhatsApp (Opens in new window)Click to share on Facebook (Opens in new window)Click to share on Twitter (Opens in new window)Click to share on Telegram (Opens in new window)Like this:Like Loading... Related Continue Reading Previous പയ്യന്നൂർ പ്രസാദ് ജ്വല്ലറി ഉടമ പ്രസാദ് കുഴഞ്ഞുവീണു മരിച്ചുNext പയ്യാമ്പലം ബീച്ചിൽ തിരയിൽപെട്ട് വിദ്യാർത്ഥിയെ കാണാതായി More Stories Obit കൊറ്റാളി അഴീക്കലിലെ കക്കാടൻ പ്രേംജിത്തിന്റെ മകൻ ദേവജ് നിര്യാതനായി kannurvarthakaldesk April 26, 2024 0 Obit കെ.വി.ചന്ദ്രിക അന്തരിച്ചു kannurvarthakaldesk April 25, 2024 0 Obit വീടിന്റെ മൂന്നാംനിലയില്‍ നിന്നു വീണ് വിദ്യാര്‍ഥിനി മരിച്ചു kannurvarthakaldesk April 18, 2024 0 Leave a ReplyCancel reply This site uses Akismet to reduce spam. Learn how your comment data is processed.