ഭഗവത് ഗീതാലാപന മത്സരം

മയ്യിൽ: കുറ്റ്യാട്ടൂർ ശ്രീ ശങ്കര വിദ്യാനികേതൻ സ്കൂളിൽ വെച്ച് 2020 മാർച്ച് 29 മുതൽ ആരംഭിക്കുന്ന ആറാമത് സമ്പൂർണ്ണ ശ്രീമദ് ഭഗവത് ഗീതാജ്ഞാനയജ്ഞത്തോടനുബന്ധിച്ച് ഫെബ്രുവരി ഒന്നിന് വിദ്യാർത്ഥികൾക്കായി ഗീതാലാപന മത്സരം സംഘടിപ്പിക്കുന്നു. കെ.ജി,/ എൽ.പി./ യു.പി,/ എച്ച്.എസ്,/എച്ച്.എസ്.എസ്. എന്നീ വിഭാഗങ്ങളിലായി ഭഗവത് ഗീതയിലെ മൂന്നാം അദ്ധ്യായമായ കർമ്മയോഗത്തിലെ ആദ്യത്തെ അഞ്ച്, പത്ത്, പതിനഞ്ച്, ഇരുപത് ശ്ലോകങ്ങളാണ് യഥാക്രമം ചൊല്ലേണ്ടത്. പങ്കെടുക്കേണ്ടവർക്ക് ഡിസം: 20;ന് മുമ്പ് ssvnems1@gmail.com, 8281531450, 9947645280 എന്നിവ വഴി പേര് രജിസ്റ്റർ ചെയ്യാം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: