റെഡ് യംഗ്സ് SSLC, +2 വിദ്യാർത്ഥികളെ അനുമോദിച്ചു

എടക്കാട്: റെഡ് യംഗ്സിന്റെ തിരിച്ച് വരവിന്റെ ഭാഗമായി ഈ വർഷം SSLC- +2 ക്ലാസുകളിൽ മുഴുവൻ വിഷയത്തിലും A+ നേടിയവരേയും

ഉപരി പഠനത്തിന് യോഗ്യതനേടിയ വിദ്യാർത്ഥികളെയും അനുമോദിച്ചു.
എടക്കാട് KEUP സ്കൂളിൽ നടന്ന അനുമോദന പരിപാടിയിൽ സി.നാരണയന്റെ അദ്ധ്യക്ഷതയിൽ ഡോ: A.വത്സലൻ മാസ്റ്റർ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു. കെ.ഗിരിശൻ (കടമ്പൂർ പഞ്ചായത്ത് പ്രസിഡന്റ്), ദാസൻ മാസ്റ്റർ (വിമുക്തി ,കോഡിനേറ്റർ, ധർമ്മടം മണ്ഡലം) എന്നിവർ ആശംസാ പ്രസംഗം നടത്തി. സി. പി. മനോജ് സ്വാഗതം പറഞ്ഞു

%d bloggers like this: