വൈദ്യുതി മുടങ്ങും

കണ്ണൂര്‍: കണ്ണൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ സബ് ജയില്‍ റോഡ്, ട്രാഫിക് പൊലീസ് സ്റ്റേഷന്‍ പരിസരം, കോര്‍പറേഷന്‍ പരിസരം, പഴയ ബസ്സ്റ്റാന്റ് പരിസരം, അമ്പിളി തിയേറ്റര്‍ പരിസരം  ഭാഗങ്ങളില്‍ ജൂണ്‍ 3ന് രാവിലെ 8 മുതല്‍ വൈകിട്ട് 4 മണി വരെ വൈദ്യുതി മുടങ്ങും. വളപട്ടണം  ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വളപട്ടണം തങ്ങള്‍വയല്‍, പൊലീസ് സ്റ്റേഷന്‍ പരിസരം, മായിച്ചാന്‍കുന്ന്  ഭാഗങ്ങളില്‍ ജൂണ്‍ 03 രാവിലെ 9 മുതല്‍ വൈകിട്ട് 6 മണി വരെ വൈദ്യുതി മുടങ്ങും. മാടായി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മുനീര്‍മൊട്ട, ജസിന്ത, സ്രാമ്പി, മാട്ടൂല്‍ സെന്‍ട്രല്‍, ഫാറൂഖ് പള്ളി, ചര്‍ച്ച് റോഡ്, തങ്ങള്‍ പള്ളി, ഗവ.ഹോസ്പിറ്റല്‍, വായനശാല, വില്ലേജ് ഓഫീസ്, ബിരിയാണി, മടക്കരപ്പാലം, അഴീക്കല്‍, അഴീക്കല്‍ ബസ് സ്റ്റാന്റ് ഭാഗങ്ങളില്‍ ജൂണ്‍ 03 രാവിലെ 7 മുതല്‍ ഉച്ചക്ക് 12 മണി വരെ വൈദ്യുതി മുടങ്ങും

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ.https://play.google.com/store/apps/details?id=com.kannur.varthakal

error: Content is protected !!
%d bloggers like this: