പുതിയതെരുവിൽ പുരുഷൻമാർക്കായി സമഗ്ളേഴ്സ്-അപ്ഡേറ്റഡ് മെൻസ് ഷോറൂം നാളെ പ്രവർത്തനമാരംഭിക്കും

പുതിയതെരുവിൽ പുരുഷൻമാർക്കായി സമഗ്ളേഴ്സ്-അപ്ഡേറ്റഡ് മെൻസ് ഷോറൂം നാളെ പ്രവർത്തനമാരംഭിക്കും. വിവിധ കമ്പനികളുടെ ഷൂസ് & റെഡിമെയ്ഡുകളുടെ ഏറ്റവും പുതിയ കളക്ഷൻസ് ഇവിടെ ലഭ്യമാകുമെന്ന് ഉടമകൾ അറിയിച്ചു. പുതിയതെരു ധനരാജ് ടാക്കീസിന് മുന്നിൽ ഒയാസിസ് ടവറിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

error: Content is protected !!
%d bloggers like this: