Day: January 2, 2020

ഒരുമിച്ച്‌ ചെയ്തുകൂട്ടിയ ക്രൂരതയ്ക്ക് ഒരുമിച്ച്‌ മരണം; നിര്‍ഭയ പ്രതികള്‍ക്കായി പുതിയ 4 തൂക്കുമരങ്ങള്‍

ഒരുമിച്ച്‌ ചെയ്തുകൂട്ടിയ ക്രൂരതയ്ക്ക് ഒരുമിച്ച്‌ മരണം. പൊതുവെ സിനിമകളില്‍ ഒക്കെ പറയുന്ന ഡയലോഗ് ആണെങ്കിലും ഡല്‍ഹി നിര്‍ഭയ കൂട്ടബലാത്സംഗ കേസിലെ കുറ്റവാളികള്‍ക്ക് ഈ വിധത്തിലാണ് അന്ത്യം നിര്‍ണ്ണയിക്കപ്പെടുക....

ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യം പിടികൂടി

ഭക്ഷ്യസുരക്ഷാവിഭാഗം നടത്തിയ പരിശോധനയില്‍ വിഷാംശം കലര്‍ന്ന മത്സ്യം കണ്ടെടുത്തു നശിപ്പിച്ചു. കരുനാഗപ്പള്ളി, കുന്നത്തൂര്‍ താലൂക്കുകളില്‍ രണ്ടുദിവസമായി നടത്തിയ രാത്രിപരിശോധനയിലാണ് ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യം കണ്ടെത്തിയത്.

പ്ലാസ്റ്റിക് ഉത്പന്നങ്ങളില്‍ നിരോധനം ഇവയ്ക്ക്

സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം പ്രാബല്യത്തില്‍ വന്നെങ്കിലും ആശയക്കുഴപ്പം തുടരുകയാണ്. ഏതെല്ലാം ഇനം പ്ലാസ്റ്റിക്കിനാണ് നിരോധനം എന്നതില്‍ പലര്‍ക്കും വ്യക്തത വന്നിട്ടില്ല. ഈ പശ്ചാത്തലത്തില്‍ വിശദീകരണ കുറിപ്പുമായി രംഗത്തുവന്നിരിക്കുകയാണ്...

പൗ​ര​ത്വ ഭേ​ദ​ഗ​തി​ക്കെ​തി​രാ​യ നി​യ​മ​സ​ഭ പ്ര​മേ​യ​ത്തി​ന് നി​യ​മ​സാ​ധു​തയില്ല ; ഗവർണർ

പൗ​ര​ത്വ ഭേ​ദ​ഗ​തി​ക്കെ​തി​രാ​യ നി​യ​മ​സ​ഭ പ്ര​മേ​യ​ത്തി​ന് നി​യ​മ​സാ​ധു​ത​യും ഭ​ര​ണ​ഘ​ട​നാ സാ​ധു​ത​യു​മി​ല്ലെ​ന്ന് ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍. പ്ര​മേ​യം ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മാ​ണെ​ന്നും അ​ദ്ദേ​ഹം തി​രു​വ​ന​ന്ത​പു​ര​ത്ത് പ​റ​ഞ്ഞു. പൗ​ര​ത്വ നി​യ​മം പൂ​ര്‍​ണ​മാ​യും കേ​ന്ദ്ര...

പൗരത്വം ബില്ല് ; പുതുവത്സരത്തെ വരവേറ്റത് എം.എസ്.എഫ് പ്രതിഷേധത്തിലൂടെ

എം.എസ്.എഫ് തലശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പൗരത്വം ബില്ലിനെതിരെ പുതുവത്സര ദിനത്തില്‍ പ്രതിഷേധത്തിലൂടെ പുതുവര്‍ഷത്തെ വരവേറ്റൂ.തലശേരി കടല്‍പ്പാലത്ത് വെച്ച് നടന്ന പ്രതിഷേധം പരിപാടിയില്‍ നിരവധിപേര്‍ പ്രതിഷേധത്തില്‍ പക്കാളികള്‍...

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ശബരിമല സന്ദര്‍ശനം ഒഴിവാക്കി

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ശബരിമല സന്ദര്‍ശനം ഒഴിവാക്കി. രാഷ്ട്രപതിഭവന്‍ പൊതുഭരണവകുപ്പിന് കൈമാറിയ രാഷ്ട്രപതിയുടെ യാത്രാ പരിപാടിയില്‍ ശബരിമല സന്ദര്‍ശനം ഇല്ല. തിങ്കളാഴ്ച കൊച്ചിയിലെത്തുന്ന രാഷ്ട്രപതി ലക്ഷദ്വീപിലേക്ക് പോകും....