ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യം പിടികൂടി

ഭക്ഷ്യസുരക്ഷാവിഭാഗം നടത്തിയ പരിശോധനയില്‍ വിഷാംശം കലര്‍ന്ന മത്സ്യം കണ്ടെടുത്തു നശിപ്പിച്ചു. കരുനാഗപ്പള്ളി, കുന്നത്തൂര്‍ താലൂക്കുകളില്‍ രണ്ടുദിവസമായി നടത്തിയ രാത്രിപരിശോധനയിലാണ് ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യം കണ്ടെത്തിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: