ശുഹൈബ് രക്തസാക്ഷി അനുസ്മരണ പൊതുയോഗം

നാറാത്ത്: അഴീക്കോട് നിയോജക മണ്ടലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശുഹൈബ് ഒന്നാം രക്തസാക്ഷിത്വ അനുസ്മരണ പൊതുയോഗം ഇന്ന് (02/02/19 ശനി)വൈകു: 5 മണിക്ക് കമ്പിൽ ബസാറിൽ വെച്ച് നടത്തുന്നു…

പൊതുയോഗം പ്രസി: ഷറഫുദ്ധീൻ കാട്ടാമ്പള്ളിയുടെ അദ്ധ്യക്ഷതയിൽ മുൻ എം.എൽ.എ എ.പി അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്യും .മുഖ്യാതിഥി അഡ്വ: ബി.ആർ.എം ഷെഫീർ, കെ.സുരേന്ദ്രൻ ,റിജിൽ മാക്കുറ്റി, കെ.പ്രമോദ് ഒ.നാരായണൻ, രജിത്ത് നാറാത്ത് തുടങ്ങിയ നേതാക്കൾ പ്രസംഗിക്കുമെന്ന് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി അറിയിച്ചു…

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: