എസ്.എസ്.എഫ്. പദ യാത്ര

പള്ളിപ്പറമ്പ്:SSF ദേശീയ സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന ദേശീയ യാത്ര യായ ഹിന്ദ് സഫറിന്റെ പ്രചരണാർത്ഥം SSF കൊളച്ചേരി സെക്ടറിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പദ യാത്ര `സടക് സഫാരി’ ഫെബ്രുവരി 03 ഞായറാഴ്ച വൈകിട്ട് 03 മണിക്ക് കൊളച്ചേരി മിനി സ്റ്റേഡിയത്തിഅടുത്ത് വെച്ച് തുടങ്ങി കമ്പിൽ ടൗണിൽ സമാപികുന്നു. പദയാത്ര SSF കമ്പിൽ ഡിവിഷൻ ദഅവാ സമിതി ചെയർമാൻ ശബീർ മുസ്ലിയാർ കയ്യങ്കോട് നയിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: