തലശ്ശേരിയിൽ നിന്നും വൻ ആയുധശേഖരം പിടികൂടി

തലശ്ശേരി .കാവുംഭാഗം പുതിയ റോഡിന് സമീപത്ത് നിന്ന് വൻ ആയുധശേഖരം പിടിക്കുടി കണ്ടെത്തി .ബോംബ് നിർമ്മാണ സാമഗ്രികള്‍ക്ക് പുറമെ മഴു, കൊടുവാള്‍, ഇരുമ്പ് പൈപ്പുകള്‍, ഒരു സ്റ്റീല്‍ ബോംബ് എന്നിവയാണ് പിടികൂടിയത്. ആയുധങ്ങൾ ഒളിപ്പിച്ച് വച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തലശ്ശേരിപോലീസ് നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് പോലീസ് വ്യക്തമാക്കി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: