Crime

സ്വത്ത് തർക്കത്തിനിടെ ഉളിക്കലിൽ സഹോദരിമാർ സഹോദരന്റെ ഭാര്യയെ വെട്ടിപ്പരിക്കേൽപിച്ചു

ഉളിക്കൽ : സ്വത്ത് തർക്കത്തിന്റെ പേരിൽ സഹോദരിമാർ ചേർന്ന് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചതായി പരാതി. ഉളിക്കൽ കല്ലുവയൽ റോഡിലെ താമസക്കാരനായ കളരിക്കൽ ജോസാണ് തന്റെ ഭാര്യ പുഷ്പാ ജോൺ...

ആറളംഫാമിലെ പീഡനശ്രമം; രണ്ട് ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

ആറളം ഫാമിൽ ആദിവാസിയായ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 2 പേർ അറസ്റ്റിൽ . പശ്ചിമ ബംഗാൾ സ്വദേശികളായ അക്കിബുൾ ( 19 ) , കലാം...

വീണ്ടും സർക്കാറിന് കനത്ത തിരിച്ചടി; നിയമസഭ കൈയ്യാങ്കളി കേസിൽ വിടുതൽ ഹരജി തള്ളി, പ്രതികൾ വിചാരണ നേരിടണം.

വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി, മുൻ മന്ത്രി ഇ.പി ജയരാജൻ, മുൻ മന്ത്രി കെ.ടി ജലീൽ എം.എൽ.എ അടക്കമുള്ള ആറുപ്രതികളും നവംബർ 22ന്​ ഹാജരാകണമെന്ന്​ കോടതി.നിയമസഭ കൈയ്യാങ്കളി കേസിൽ...

നീതി കിട്ടിയില്ല, വിധിയില്‍ തൃപ്‍തിയില്ല’, പരമാവധി ശിക്ഷ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നതായും അപ്പീലുമായി മുന്നോട്ട് പോകുമെന്നും ഉത്രയുടെ അമ്മ

അഞ്ചലിലെ ഉത്ര വധക്കേസ് വിധിയില്‍ തൃപ്തയല്ലെന്ന് ഉത്രയുടെ അമ്മ മണിമേഖല. സൂരജിന് പരമാവധി ശിക്ഷ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നതായും നീതി കിട്ടിയില്ലെന്നും മണിമേഖല പറഞ്ഞു. തുടര്‍നടപടിയുമായി മുന്നോട്ട് പോകാനാണ്...

ഉത്രവധം; ഭർത്താവ് സൂരജിന്‌ പതിനേഴ് വർഷം തടവിനുശേഷം ഇരട്ട ജീവപര്യന്തം

കൊല്ലം : കേരള പോലീസിന്റെ കുറ്റാന്വേഷണചരിത്രത്തിലെ അത്യപൂര്‍വമായ അഞ്ചല്‍ ഉത്ര വധക്കേസില്‍ പ്രതി ഭർത്താവ് സൂരജിന് ഇരട്ട ജീവപര്യന്തം ശിക്ഷവിധിച്ചു. കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി...

അരിയിൽ ശുക്കൂറിന്റെ കൊലപാതകത്തിന് ആസൂത്രണം ചെയ്തവർ പൊതുസമൂഹത്തോട് മാപ്പ് പറയണം; മുസ്ലിം ലീഗ്

കണ്ണൂർ: പി.ജയരാജൻ വധശ്രമ കേസിലെ പ്രതികളെ വിട്ടയച്ച കോടതി വിധിയുടെ വെളിച്ചത്തിൽ എംഎസ് എഫ് പ്രവർത്തകനായ അരിയിൽ അബ്ദുൽ ശുക്കൂറിന്റെ നിഷ്ടൂരമായ കൊലപാതകത്തിന് ആസൂത്രണം ചെയ്തവരും ഗൂഡാലോചന...

മമ്പറം ടൗണിൽ മാന്യനായെത്തിയാൾ മത്സ്യവും മാംസവും വാങ്ങി പണം കൊടുക്കാതെ മുങ്ങിയതായി പരാതി

മമ്പറം: രണ്ട് കിലോ അയക്കൂറയും ഒന്നര കിലോ നാടൻ കോഴിയിറച്ചിയും ഒരു കിലോ ആട്ടിറച്ചിയുമാണ് ഇയാൾ വാങ്ങിയത് മാർക്കറ്റിൽ എത്തിയ ആൾ ഗൂഗിൾ പേ ഉണ്ടോ എന്ന്...

യശ്വന്ത്പൂർ- കണ്ണൂർ ട്രെയിനിൽ കടത്തിയ 21 ലക്ഷം രൂപ പിടികൂടി

രേഖകളില്ലാതെ ട്രെയിനിൽ കടത്തിയ 21ലക്ഷം രൂപ പിടികൂടി. യശ്വന്ത്പൂർ-കണ്ണൂർഎക്സ്പ്രസിലാണ് രേഖകളില്ലാതെകൊണ്ടുവന്ന പണവുമായി മഹാരാഷ്ട്രസ്വദേശി പാണ്ടുരംഗി (22) പിടിയിലായത്.പാലക്കാട് ആർപിഎഫ് ക്രൈം ഇന്റലിജൻസ്ബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്. കുഴൽപണംകടത്തുന്നതിനായി പ്രത്യേകം...

തലശേരി റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് പന്ത്രണ്ട് കിലോഗ്രാം കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

തലശേരി റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് 12 കിലോഗ്രാം കഞ്ചാവുമായി 2 പേരെ തലശേരി പൊലീസ് പിടികൂടി. താമരശ്ശേരി സ്വദേശികളായ അമ്പായത്തോട് തോട്ടവിലായിൽ ടി.എം ജാനിസ് മജീദ്...

ഉളിക്കലിൽ യുവതി ആത്മഹത്യ ചെയ്ത സംഭവം – അമ്മ വനിതാ കമ്മീഷന് പരാതി നൽകി

ഇരിട്ടി : ഉളിക്കൽ മണിപ്പാറയിലെ തെങ്ങും മൂട്ടിൽ ടി. ആർ. രമ്യ (29) യുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് അമ്മ പരിക്കളത്തെ തെങ്ങും മൂട്ടിൽ സരോജിനി വനിതാ...