kannurvarthakal.com

യശ്വന്ത്പൂർ- കണ്ണൂർ ട്രെയിനിൽ കടത്തിയ 21 ലക്ഷം രൂപ പിടികൂടി

രേഖകളില്ലാതെ ട്രെയിനിൽ കടത്തിയ 21ലക്ഷം രൂപ പിടികൂടി. യശ്വന്ത്പൂർ-കണ്ണൂർഎക്സ്പ്രസിലാണ് രേഖകളില്ലാതെകൊണ്ടുവന്ന പണവുമായി മഹാരാഷ്ട്രസ്വദേശി പാണ്ടുരംഗി (22) പിടിയിലായത്.പാലക്കാട് ആർപിഎഫ് ക്രൈം ഇന്റലിജൻസ്ബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്. കുഴൽപണംകടത്തുന്നതിനായി പ്രത്യേകം...

ചിട്ടി തട്ടിപ്പ്; പേരാവൂർ സഹകരണ ഹൗസ് ബിൽഡിങ്ങ് സൊസൈറ്റിക്ക് മുന്നിൽ കർമ്മസമിതി റിലേ നിരാഹാരസമരം തുടങ്ങി

പേരാവൂർ: കോടികളുടെ ചിട്ടി തട്ടിപ്പ് നടത്തിയ പേരാവൂർ സഹകരണ ഹൗസ് ബിൽഡിങ്ങ് സൊസൈറ്റിക്ക് മുന്നിൽ കർമ്മസമിതി റിലേ നിരാഹാരസമരം തുടങ്ങി. കർമ്മസമിതി കൺവീനർ സിബി മേച്ചേരിയാണ് ആദ്യദിനം...

ഹരിതകർമ്മസേനയെ ഉപയോഗിച്ച് പഞ്ചായത്തുകൾ ശേഖരിച്ച പാഴ് തുണി മാലിന്യം ക്ളീൻ കേരള കമ്പനിക്ക് കൈമാറി

പേരാവൂർ: ഹരിതകർമ്മസേനയെ ഉപയോഗിച്ച് പഞ്ചായത്തുകൾ ശേഖരിച്ച പാഴ് തുണി മാലിന്യം ക്ളീൻ കേരള കമ്പനിക്ക് കൈമാറി. മാലൂർ, മുഴക്കുന്ന് ഗ്രാമ പഞ്ചായത്തുകളിൽ നിന്നുള്ള നാല് ടൺ പാഴ്...

ജമ്മു കശ്മീരിലെ ഏറ്റുമുട്ടല്‍; മലയാളി ജവാനുള്‍പ്പെടെ അഞ്ച് സൈനികര്‍ക്ക് വീരമൃത്യു

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മലയാളി ജവാനുള്‍പ്പെടെ അഞ്ച് സൈനികര്‍ക്ക് വീരമൃത്യു. കൊല്ലം കൊട്ടാരക്കര ഓടനാവട്ടം സ്വദേശി വൈശാഖ് ആണ് കൊല്ലപ്പെട്ടത്....

തലശേരിയില്‍ മണ്ണിടിഞ്ഞ് ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് പരുക്ക്.

തലശേരി: തലശേരിയില്‍ ഭിത്തി നിര്‍മ്മാണത്തിനിടെ മണ്ണിനടിയില്‍ അകപ്പെട്ട് ഇതരസംസ്ഥാന തൊഴിലാളിക്ക് പരുക്ക്. തലശേരി റസ്റ്റ് ഹൗസിനു സമീപം ഹോളിവേ റോഡിന്റെ സുരക്ഷാഭിത്തി നിര്‍മ്മിക്കുന്നതിനിടെയായിരുന്നു അപകടം. കാലിനു സാരമായി...

ഇരിട്ടി മേഖലയിൽ കനത്ത മഴ – വെള്ളത്തിലായി ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസും താലൂക്ക് ആശുപത്രിയും

*ഇരിട്ടി : ഇരിട്ടി മേഖലയിൽ കനത്ത മഴ തുടരുകയാണ്. തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിയോടെ തുടങ്ങിയ മഴയ്ക്ക് വൈകുന്നേരം നാല്‌ മണിയോടെ ശമനമുണ്ടായെങ്കിലും മഴ തുടരുകയാണ്. ആകാശം...

ആറളം വനത്തിൽ ഉരുൾപൊട്ടി; പുഴയിൽ ജലനിരപ്പ് ഉയർന്നു. പരിസരവാസികൾ ജാഗ്രതപാലിക്കാൻ നിർദ്ധേശം

ഇരിട്ടി: ആറളം ഫാമിലെ കക്കുവ-13 ബ്ലോക്ക് റോഡിലെ പാലത്തിൽ വെള്ളം കയറി . കക്കുവ , ആറളം , അയ്യപ്പൻകാവ് ,ചാക്കാട്, ഇരിട്ടി തുടങ്ങിയ സ്ഥലങ്ങളിലെ പുഴയോരത്തുള്ളവർ...

കാക്കയങ്ങാട് ടൗണിന് സമീപം കിണറിൽ മൃതദേഹം കണ്ടെത്തി

കാക്കയങ്ങാട് ടൗണിന് സമീപം കിണറിൽ മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മുഴക്കുന്ന് പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു. തുടർന്ന്...

മയ്യിൽ സ്റ്റാൻഡിലേക്ക് ബസുകൾ കയറുന്നില്ല; വ്യാപാരി വ്യവസായി സമിതി പ്രതിഷേധ സമരം സംഘടിപ്പിച്ചു

മയ്യിൽ ബസ് സ്റ്റാൻഡിലേക്ക് ബസുകൾ കയറാത്തതിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി സമിതി മയ്യിൽ യൂണിറ്റ് നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. മയ്യിൽ സി.ആർ.സി. വായനശാലക്ക് മുൻവശം നടന്ന...

കേരളത്തില്‍ പവര്‍കട്ട് ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി

കേരളത്തില്‍ പവര്‍കട്ട് ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി. വലിയ വൈദ്യുതി പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം നീങ്ങിക്കൊണ്ടിരിക്കുന്നത്.ഉത്തരേന്ത്യയിലെ കല്‍ക്കരി ക്ഷാമം മൂലം കേന്ദ്രത്തില്‍ നിന്നും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും...