കോവിഡ് 19 വായുവിലൂടെ പകരുവാനുള്ള സാധ്യതകളെക്കുറിച്ച്,
Dr. M. K സതീഷ് കുമാർ.

Dr. M. K സതീഷ് കുമാറിൻ്റെ വാക്കുകൾ; നാം ചുമക്കുമ്പോഴും തുമ്മുമ്പോഴും സംസാരിക്കുമ്പോഴും വായുവിലൂടെ പുറത്തേക്കു വരുന്നത് ഒട്ടനവധി ഉമിനീരിൻ്റെ ജലകണങ്ങളാണ്…

അഴീക്കോട്‌ പ്രവാസി സുന്നി കൂട്ടായ്മ 1001 ഭക്ഷണ കിറ്റ് നൽകി

കണ്ണൂർ എയർപോർട്ടിൽ വന്നിറങ്ങുന്ന പ്രവാസികൾക്ക് SYS കണ്ണൂർ ജില്ലാ സാന്ത്വന കമ്മറ്റി നൽകിവരുന്ന ഭക്ഷണകിറ്റിൽ അഴീകോട് പ്രവാസി സുന്നി കൂട്ടായ്മ 1001കിറ്റ്…

തളിപ്പറമ്പ മുള്ളൂൽ സ്വദേശി ചികിത്സാ സഹായത്തിനായി കൈ നീട്ടുന്നു.

നമസ്കാരം പ്രിയ കൂട്ടുകാരേ കഴിഞ്ഞ കുറച്ച് വർഷങ്ങൾ മുമ്പ് തളിപ്പറമ്പ കോർട്ട് റോഡിൽ ജയഹോട്ടൽ എന്ന സ്ഥാപനം നടത്തിയിരുന്ന തളിപ്പറമ്പ മുള്ളൂൽ…

നാറാത്ത് അൽ ഫലാഹ്‌ റിലീഫ്‌ സെൽ നാറാത്ത് ടൗണിൽ സൗജന്യ ഡോക്ടർ സേവനം നടത്തി

കണ്ണൂർ: അൽ ഫലാഹ്‌ റിലീഫ്‌ സെൽ നാറാത്തിന്റെ ആഭിമുഖ്യത്തിൽ നാറാത്ത് ടൗണിൽ വെച്ച് നടത്തിയ സൗജന്യ ഡോക്ടർ സേവന പരിപാടി ഡോക്ടർ…

ക്വറന്റയിൽ കഴിയുന്നവരെ ചേർത്ത് പിടിച്ചു ശിഹാബ് തങ്ങൾ റിലീഫ് സെൽ പാമ്പുരുത്തി.

. കണ്ണൂർ: പാമ്പുരുത്തിയിൽ വിവിധ പ്രദേശത്ത് നിന്ന് എത്തി ക്വറന്റയിൽ കഴിയുന്നവർക്ക് ആശ്വാസമേകി കൊണ്ട് സ്നേഹകിറ്റ് വിതരണം ചെയ്തു. വിതരണോദ്ഘാടനം റിലീഫ്…

ഇനിയുള്ള കൂടിച്ചേരലുകൾ ആറടി അകലം പാലിച്ച് മാത്രം; സർക്കാർ വിജ്ഞാപനമിറക്കി

ഇനി ആ​റ​ടി അ​ക​ലം പാ​ലി​ക്കാ​തെ​യു​ള്ള കൂ​ടി​ചേ​ര​ലു​ക​ൾ പറ്റില്ല എന്ന് സർക്കാർ വിജ്ഞാപനമിറക്കി:ആ​റ​ടി അ​ക​ലം പാ​ലി​ക്കാ​തെ​യു​ള്ള കൂ​ടി​ചേ​ര​ലു​ക​ൾ ഇ​നി പാ​ടി​ല്ല ഇത് സംബന്ധിച്ച്…

ജിംനേഷ്യങ്ങൾ തുറന്നു പ്രവർത്തിക്കാൻ കായിക മന്ത്രിക്ക് നിവേദനം നൽകി

കണ്ണൂർ: കോവിഡ് – 19 ലോക് ഡൗൺ കാരണം മാർച്ച് 15 മുതൽ അടച്ചിട്ട ജിംനേഷ്യങ്ങൾ അടിയന്തിരമായി തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കണമെന്നാവ…

കൊവിഡ് ആശുപത്രിക്കായി ആയിക്കരയിലെ സെഡ് പ്ളസ് ഫ്ളാറ്റ് സമുച്ചയം ഏറ്റെടുത്തു

കണ്ണൂര്‍: കണ്ണൂരില്‍ കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നതിനെ തുടര്‍ന്ന് കൊവിഡ് ആശുപത്രിക്കായി ആയിക്കരയിലെ സെഡ് പ്ലസ് ഫ്ളാറ്റ് സമുച്ചയം കളക്ടര്‍…

കൊറോണ; ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 20911 പേർ

കണ്ണൂർ: കൊറോണ; കണ്ണൂർ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 20911 പേർ. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് പരിയാരം ആശുപത്രിയില്‍ 77 പേരും കണ്ണൂര്‍…


സാന്ത്വനം ഹെല്പ് ഡെസ്ക് ചക്കരക്കൽ ടൗൺ ശുചീകരിച്ചു

ചക്കരക്കൽ – സാന്ത്വനം ഹെല്പ് ഡെസ്കിന്റെ നേത്രത്തിൽ ചക്കരക്കൽ മദീന മസ്ജിദ് പരിസരം ഹോസ്പിറ്റൽ റോഡ് എന്നിവടങ്ങളിൽ ശുചീകരിച്ചു, യൂണിറ്റിന്റെ നേത്രത്തിൽ…

error: Content is protected !!