Day: December 31, 2019

പൗരത്വ ഭേദഗതി നിയമം റദ്ധാക്കണമെന്നാവശ്യപ്പെട്ട് നിയമസഭ പ്രമേയം പാസ്സാക്കി

പൗരത്വ ഭേദഗതി നിയമാം റദ്ധാക്കണമെന്നു ആവശ്യയപ്പെട്ട് നിയമസഭ പ്രമേയം പാസ്സാക്കി.കേരള നിയമസഭയുടെ പ്രത്യേക സമ്മേളനത്തിലാണ് പ്രമേയം പാസ്സാക്കിയത്.പ്രമേയത്തെ എതിർത്തത് ബി ജെ പി മാത്രം.സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.

കേ​ര​ള​ത്തി​ല്‍ ത​ട​ങ്ക​ല്‍ പാ​ള​യ​ങ്ങ​ള്‍ ഉ​ണ്ടാ​കി​ല്ല: സ​ഭ​യി​ലും ആ​വ​ര്‍​ത്തി​ച്ച്‌ മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ ത​ട​ങ്ക​ല്‍ പാ​ള​യ​ങ്ങ​ള്‍ ഉ​ണ്ടാ​കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. നി​യ​മ​സ​ഭ​യി​ല്‍ പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച്‌ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ര​ള​ത്തി​ല്‍ ത​ട​ങ്ക​ല്‍ പാ​ള​യ​ങ്ങ​ള്‍ ഉ​ണ്ടാ​കി​ല്ല....

എസ്ബിഐ ഇടപാടുകാര്‍ ശ്രദ്ധിക്കൂ; എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കണോ? എങ്കില്‍ നാളെ മുതല്‍ മൊബൈല്‍ഫോണ്‍ നിര്‍ബന്ധാ

കൊച്ചി: രാജ്യത്തെ എസ്ബിഐ എടിഎമ്മുകളില്‍ നിന്നും പണം പിന്‍വലിക്കാന്‍ എത്തുന്നവര്‍ ഇനിമുതല്‍ മൊബൈല്‍ഫോണും കൈയ്യില്‍ കരുതേണം. ഫോണില്‍ വരുന്ന ഒടിപി നമ്ബര്‍ അടിച്ചുകൊടുത്താല്‍ മാത്രമേ ഇനിമുതല്‍ പണം...

പൗരത്വ നിയമഭേദഗതിക്കെതിരേ കേരളാ നിയമസഭ ഇന്ന് പ്രമേയം പാസ്സാക്കും

പൗരത്വഭേദഗതിക്കെതിരേ കേരള നിയമസഭ ഇന്ന് പ്രമേയം പാസ്സാക്കും. രാജ്യത്താദ്യമായിട്ടാണ് പൗരത്വ നിയമഭേദഗതിക്കെതിരേ ഒരു നിയമസഭ പ്രമേയം ചര്‍ച്ച ചെയ്യുന്നത്. പട്ടികജാതി പട്ടികവര്‍ഗ്ഗ സംവരണം പത്തുവര്‍ഷം കൂടി നീട്ടാനുള്ള...

കേരളത്തില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ പ്ലാസ്റ്റിക്കിന് നിരോധനം; ലംഘിച്ചാല്‍ പിഴ പതിനായിരം രൂപ മുതല്‍!

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ പ്ലാസ്റ്റിക്കിന് നിരോധനം. ഒറ്റത്തവണ ഉപയോഗത്തിനുള്ള എല്ലാ പ്ലാസ്റ്റിക് വസ്തുക്കള്‍ക്കും ഉത്തരവ് ബാധകമാണ്. നിര്‍മ്മാണവും വില്‍പ്പനയും മാത്രമല്ല, സൂക്ഷിക്കലും നിരോധിക്കാനാണ് തീരുമാനം....