പൗരത്വ ഭേദഗതി നിയമം റദ്ധാക്കണമെന്നാവശ്യപ്പെട്ട് നിയമസഭ പ്രമേയം പാസ്സാക്കി

പൗരത്വ ഭേദഗതി നിയമാം റദ്ധാക്കണമെന്നു ആവശ്യയപ്പെട്ട് നിയമസഭ പ്രമേയം പാസ്സാക്കി.കേരള നിയമസഭയുടെ പ്രത്യേക സമ്മേളനത്തിലാണ് പ്രമേയം പാസ്സാക്കിയത്.പ്രമേയത്തെ എതിർത്തത് ബി ജെ പി മാത്രം.സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: