കുളം ബീച്ച് റോഡിൽ ശ്രേയസിൽ കെ.എസ്.ഇ.ബി.റിട്ട. അസിസ്റ്റൻ്റ് എഞ്ചിനിയർ സി. ഒ. ജനാർദ്ദനൻ അന്തരിച്ചു.

മുഴപിലങ്ങാട്:
കുളം ബീച്ച് റോഡിൽ ശ്രേയസിൽ കെ.എസ്.ഇ.ബി.റിട്ട. അസിസ്റ്റൻ്റ് എഞ്ചിനിയർ സി. ഒ. ജനാർദ്ദനൻ( 86 ) അന്തരിച്ചു.

ഭാര്യ – രഞ്ജിനി.
മക്കൾ – വിജയ്, ബിന്ദു, സിന്ധു(ഇ ഗെയിറ്റ്, കുളം ബസാർ)

മരുമക്കൾ – അഡ്വ. വിനോദ് (കല്പറ്റ), വിനീഷ് (ഗൾഫ് ), റനിത (കിഴുത്തളി).

സഹോദരങ്ങൾ: വിലാസിനി, പരേതനായ ദാമോദരൻ, നളിനി, ബാലൻ, സൗദാമിനി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: