മികച്ച സിഡിഎസ് ആയി തിരഞ്ഞെടുക്കപ്പെട്ട ചെറുകുന്ന് ഗ്രാമ പഞ്ചായത്തിന് ഉപഹാരം സമ്മാനിച്ചു
കണ്ണൂര്‍: 2017-18 വര്‍ഷത്തിലെ കണ്ണൂര്‍ ജില്ലയിലെ മികച്ച സിഡിഎസ് ആയി തിരഞ്ഞെടുക്കപ്പെട്ട ചെറുകുന്ന് ഗ്രാമ പഞ്ചായത്തിന് കുടുംബശ്രീ ജില്ലാ മിഷന് ഏര്‍പ്പെടുത്തിയ ഉപഹാരം കോര്പ്പറേഷന് മേയര്‍ ഇ.പി.ലത, ചെറുകുന്ന് ഗ്രാമ പഞ്ചായത്ത് സിഡിഎസിന് സമ്മാനിച്ചു. പഞ്ചായത്ത് പ്രസിഡണ്ട്, സെക്രട്ടറി, സിഡിഎസ് ചെയര്‍പേഴ്സണ്‍, മെമ്പര്‍ സെക്രട്ടറി, അക്കൗണ്ടന്റ്എന്നിവര് ഉപഹാരം ഏറ്റുവാങ്ങി
കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal