മെയ് മാസത്തെ റേഷന്‍ വിതരണം ജൂണ്‍ 5 വരെ

കണ്ണൂര്‍: മേയ് മാസത്തിലെ എല്ലാ കാര്‍ഡുടമകള്‍ക്കുമുള്ള റേഷന്‍ വിതരണം ജൂണ്‍ 5 വരെ ദീര്‍ഘിപ്പിച്ചു നല്‍കിയതായും ജൂണ്‍ 3 ഞായറാഴ്ച ജില്ലയിലെ എല്ലാ റേഷന്‍ കടകളും തുറന്ന് പ്രവര്‍ത്തിക്കുമെന്നും പകരം ജൂണ്‍ 6 ന് റേഷന്‍ കടകള്‍ക്ക് അവധിയായിരിക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: