കണ്ണൂർ നഗരത്തിൽ വീണ്ടും അജ്ഞാത മൃതദേഹം
കണ്ണൂർ : കണ്ണൂർ നഗരത്തിൽ ഓടയിൽ അജ്ഞാത മൃതദേഹം .കക്കാട് റോഡിൽ പാലക്കാട് സ്വാമി മഠത്തിന് സമീപത്തെ എബിസി ഷോറൂമിന് സമീപമാണ് ഒരാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ ശുചീകരണ തെഴിലാളികളാണ് ആദ്യം മൃതദേഹം കണ്ടത് .തുടർന്ന് കണ്ണൂർ ടൗൺ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.