കണ്ണൂർ വാരത്ത് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു
കണ്ണൂർ വാരത്ത് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു വാരം ശാസ്താംകോട്ട അമ്പല കുളത്തിലാണ് മുങ്ങി മരിച്ചത് കണ്ണൂർ വാരത്ത് പതിമൂന്ന് വയസ്സുകാരൻ കുളത്തിൽ മുങ്ങി മരിച്ചുവാരം തക്കാളിപ്പീടിക സ്വദേശി ബാസിത്ത് (13) ആണ് മുങ്ങി മരിച്ചത്