വിശ്വകർമ്മ ജനമുന്നേറ്റയാത്ര വാഹന പ്രചരണ യാത്രയ്ക്ക് സ്വീകരണം നല്കി

0

പയ്യന്നൂർ: വിശ്വകർമ്മ സർവ്വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വിശ്വകർമ്മജനമുന്നേറ്റ യാത്ര വാഹന പ്രചരണ ജാഥ (കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ) പയ്യന്നൂരിൽ സ്വീകരണം നല്കി. ജാഥ ലീഡർ സംസ്ഥാന പ്രസിഡണ്ട് ടി.ആർ.മധു ഉദ്ഘാടനം ചെയ്തു.സെക്രട്ടറി വിനോദ് തച്ചുവേലിൻ, ട്രഷറർ,എം ബി ലക്ഷ്മണൻ, ജില്ലാ പ്രസിഡണ്ട്, പി.സി സോമൻ, പടോളി രാജൻ, കരുണാകൻ പടോളി, മാധവൻപാണപ്പുഴ, ലക്ഷമണൻ പാണപ്പുഴ, ശകുന്തള പാണപ്പുഴ, വനിത പ്രസിഡണ്ട്, അംബിക ശശി, ശിവദാസൻ എന്നിവർ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading